The Oterra - 5 Star Deluxe Business Hotel in Bengaluru

43 Electronic City, Phase 1, Hosur Road, Bangalore 560100


The Oterra-ലേക്ക് സ്വാഗതം – ഉള്ളിലെ ലോകം

ഇലക്ട്രോണിക് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന The Oterra ഒരു പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ടലാണ്, അത് അതിഥികൾക്ക് ഏറെ പരിഷ്കൃതവും, ഒന്നാംതരം ആതിഥ്യമര്യാദയും, എളുപ്പത്തില്‍ ബന്ധപ്പെടാവുന്നതും, അസൂയാവഹമായ സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. പ്രകൃതിഭംഗിയുടെ പച്ചപ്പില്‍ 2.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, 271 മുറികളും 5 രുചികരമായ റെസ്റ്റോറന്റുകളും ഉള്ള, ബെംഗളൂരുവിലെ The Oterra-യെക്കുറിച്ച് എല്ലാം... ..
കൂടുതൽ വായിക്കുക

ಲഅലക്ക് സേവനം

വാലറ്റ് പാര്‍ക്കിംഗ്

നിങ്ങളുടെ സ്വപ്നത്തില്‍ ആര്‍ഭാടകരമായി കഴിയുക

 ബെംഗളുരുവിലെ The Oterra-യിലെ അതിഥി മുറികൾ, നിങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള സുഖസൗകര്യങ്ങള്‍ക്കൊപ്പം നിങ്ങളുടെ ജോലിയിൽ വിജയിക്കാൻ ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന തരത്തിലാണ് ചിന്താപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ ഈ പഞ്ചനക്ഷത്ര ഹോട്ടൽ എല്ലാ അതിഥികൾക്കും ഒരു പറുദീസയിലെന്നോണം താമസിക്കാനുള്ള സൗകര്യം നൽകുന്നു. ചാരുതയുടെയും ആകർഷണീയതയുടെയും പ്രതീകമായി നിലകൊള്ളുന്ന ഹോട്ടൽ വൈശിഷ്ട്യവും സുഖസൗകര്യങ്ങളും ഏകീകരിക്കുന്നു. ..

കൂടുതല്‍ വായിക്കുക
Club room
Deluxe room
Suite room

The Oterra വിവാഹങ്ങൾ

നിങ്ങൾ ആഗ്രഹിക്കുന്നത് ലളിതമായ ചാരുതയോ രാജകീയ വിവാഹത്തിന്റെ മഹത്വമോ ആകട്ടെ, നിങ്ങളുടെ വ്യക്തിഗതമായ മായികലോകം രൂപപ്പെടുത്താൻ കഴിയുന്ന മികച്ച ക്രമീകരണം ഞങ്ങൾ നൽകുന്നു. ഞങ്ങളോടൊപ്പം നിങ്ങളുടെ വിവാഹങ്ങൾ ആസൂത്രണം ചെയ്യുക!

കൂടുതല്‍ വായിക്കുക

ഭക്ഷണ ഓപ്ഷനുകള്‍

നിങ്ങൾ ബെംഗളൂരുവിൽ ആയിരിക്കുമ്പോൾ ഭക്ഷണം കഴിക്കാനുള്ള മികച്ച ഇടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക:

24@43

ദിവസം മുഴുവനും പ്രവര്‍ത്തിക്കുന്ന ഡൈനിംഗ് റെസ്റ്റോറന്റ്

കൂടുതല്‍ വായിക്കുക

East

പാന്‍-ഏഷ്യന്‍ റെസ്റ്റോറന്റ്

കൂടുതല്‍ വായിക്കുക

The Terminus

ചിക്-സ്പോര്‍ട്സ് ബാര്‍

കൂടുതല്‍ വായിക്കുക