The Oterra മുറികള്‍

The Oterra, Bengaluru-വിലെ മുറികള്‍

The Oterra-യിൽ ഞങ്ങൾ, നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾ കരുതലോടെ നോക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇലക്‌ട്രോണിക്‌സ് നഗരത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ പഞ്ചനക്ഷത്ര ഡീലക്സ് ബിസിനസ് ഹോട്ടല്‍, ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഏറ്റവും മികച്ച ഒന്നാന്തരം സുഖസൗകര്യങ്ങളും ആധുനിക സുഖസാമഗ്രികളും പ്രദാനം ചെയ്യുന്നു. നിങ്ങളുടെ അനിവാര്യതയും, ആവശ്യവും അനുസരിച്ച് ഞങ്ങളുടെ സുപ്പീരിയർ, ഡീലക്സ്, ക്ലബ്, സ്യൂട്ട് മുറികളിൽ നിന്ന് തിരഞ്ഞെടുക്കുക. .

ರമുറിയുടെ സവിശേഷതകൾക്കായി താഴെയുള്ള ബോക്സുകളിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക!!!!
സുപ്പീരിയർ മുറികള്‍
Superior Rooms

സൗജന്യ വൈഫൈ

ചായ & കാപ്പി മേക്കർ

24 മണിക്കൂർ റൂം സേവനം


37" ടിവി

കൂടുതല്‍ വായിക്കുക
ഡീലക്സ് മുറികള്‍
Deluxe Rooms

സൗജന്യ വൈഫൈ

ചായ & കാപ്പി മേക്കർ

24 മണിക്കൂർ റൂം സേവനം


37" ടിവി

കൂടുതല്‍ വായിക്കുക
ക്ലബ് മുറികള്‍
Club Rooms

സൗജന്യ വൈഫൈ

ചായ & കാപ്പി മേക്കർ

24 മണിക്കൂർ റൂം സേവനം


42" ടിവി

Oterra ലോഞ്ചിലേക്കുള്ള പ്രവേശനം

കൂടുതല്‍ വായിക്കുക
സ്യൂട്ടുകള്
Suites

സൗജന്യ വൈഫൈ

ചായ & കാപ്പി മേക്കർ

24 മണിക്കൂർ റൂം സേവനം


42" ടിവി

Oterra ലോഞ്ചിലേക്കുള്ള പ്രവേശനം

പ്രത്യേക സ്വീകരണമുറി

കൂടുതല്‍ വായിക്കുക