മുറികള്‍ മേല്‍ത്തരം മുറികള്‍

മേല്‍ത്തരം മുറികള്‍

ബെംഗളൂരുവിലെ The Oterra-യിലെ മേല്‍ത്തരം റൂമുകൾ അതിഥികൾക്ക് പറുദീസയിലെന്ന പോലെ താമസിക്കാനുള്ള അവസരമൊരുക്കുന്നു. ചാരുതയുടെയും പരിഷ്ക്കാരത്തിന്‍റെയും അതുല്യമായ സംയോജനത്തോടെ, ബാംഗ്ലൂരിലെ ഈ മുറികൾ നിങ്ങളുടെ താമസം കൂടുതൽ നല്ല അനുഭവം ഉളവാക്കും. 378 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന മുറികൾ, സുഖത്തിന്റെയും ആഡംബരത്തിന്റെയും മറ്റൊരു തലത്തിലേക്ക് നിങ്ങളെ ഉയര്‍ത്തുന്ന ഒരു യാത്രയിലൂടെ നിങ്ങളെ നയിക്കാൻ ലക്ഷ്യമിടുന്നു.

സുഖസൗകര്യങ്ങള്‍

24 മണിക്കൂർ റൂം സേവനം
മൾട്ടി-റൂം വിനോദ സംവിധാനം
37″ LCD ടെലിവിഷൻ
ഇലക്ട്രോണിക് സേഫ്
മിനി-ബാർ
സൗജന്യ വൈഫൈ

അന്താരാഷ്ട്രതലത്തില്‍ നേരിട്ടുള്ള ഡയലിംഗ്
24 മണിക്കൂർ കോഫി ഷോപ്പ്
സൗജന്യ പ്രഭാതഭക്ഷണംರ
ഇസ്തിരിപ്പെട്ടിയും, ഇസ്തിരിപ്പെട്ടി ബോർഡും അഭ്യർത്ഥന പ്രകാരം
കുഞ്ഞുങ്ങള്‍ക്കുള്ള കട്ടില്‍ അഭ്യർത്ഥന പ്രകാരം
ರഎഴുത്തു മേശ

ബാത്ത് ടബ്/ഷവർ ക്യൂബിക്കിള്‍
കാപ്പി/ചായ സൗകര്യങ്ങൾ
വിരുന്നുകാര്‍ക്കുള്ള സേവനങ്ങൾ
സൗജന്യ ഓൺ-സൈറ്റ്, വാലറ്റ് പാർക്കിംഗ്

മുറികള്‍


Book Room

കൂടുതല്‍ വായിക്കുക

Book Room

കൂടുതല്‍ വായിക്കുക

Book Room

കൂടുതല്‍ വായിക്കുക