മുറികള്‍ ഡീലക്സ് മുറികള്‍

ഡീലക്സ് മുറികള്‍

ബെംഗളൂരുവിലെ The Oterra-യിലെ ഡീലക്സ് മുറികൾ സന്തോഷകരമായ താമസങ്ങൾ വാഗ്ദാനം ചെയ്യുന്നു - അത് ഒരു അവധിക്കാലമോ ബിസിനസ് മീറ്റിംഗോ ആകട്ടെ. അതിഥികൾക്ക് മാതൃകാപരമായ താമസാനുഭവത്തിനായി എല്ലാ സൗകര്യങ്ങളും സുഖവും നൽകുന്നതിനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒഴിവുസമയത്തോടൊപ്പം സുഖസൗകര്യങ്ങളും ഏകീകരിക്കുന്ന The Oterra എല്ലാ യാത്രക്കാർക്കും അനുയോജ്യമായ താമസസ്ഥലമാണ്. ഇലക്‌ട്രോണിക് നഗരത്തിലെ ഈ ഹോട്ടൽ മുറികൾ നീന്തല്‍ക്കുളത്തിലേയ്ക്കോ, ഉദ്യാന നഗരത്തിന്റെ വിശാലദൃശ്യമോ നൽകുന്നു. .

സുഖസൗകര്യങ്ങള്‍

24 മണിക്കൂർ റൂം സേവനം
മൾട്ടി-റൂം വിനോദ സംവിധാനം
37″ LCD ടെലിവിഷൻ
ഇലക്ട്രോണിക് സേഫ്
മിനി-ബാർ
സൗജന്യ വൈഫൈ

അന്താരാഷ്ട്രതലത്തില്‍ നേരിട്ടുള്ള ഡയലിംഗ്
24 മണിക്കൂർ കോഫി ഷോപ്പ്
സൗജന്യ പ്രഭാതഭക്ഷണംರ
ഇസ്തിരിപ്പെട്ടിയും, ഇസ്തിരിപ്പെട്ടി ബോർഡും അഭ്യർത്ഥന പ്രകാരം
കുഞ്ഞുങ്ങള്‍ക്കുള്ള കട്ടില്‍ അഭ്യർത്ഥന പ്രകാരം
ರഎഴുത്തു മേശ

ബാത്ത് ടബ്/ഷവർ ക്യൂബിക്കിള്‍
കാപ്പി/ചായ സൗകര്യങ്ങൾ
വിരുന്നുകാര്‍ക്കുള്ള സേവനങ്ങൾ
സൗജന്യ ഓൺ-സൈറ്റ്, വാലറ്റ് പാർക്കിംഗ്

മുറികള്‍


Book Room

കൂടുതല്‍ വായിക്കുക

Book Room

കൂടുതല്‍ വായിക്കുക

Book Room

കൂടുതല്‍ വായിക്കുക